ദുബായിൽ മഴ കണ്ട മലയാളി; കൊച്ചുമിടുക്കിയുടെ തകർപ്പൻ ഡാൻസ്; വൈറല്‍ കാഴ്ചകള്‍

കർക്കടകത്തിലെ തോരാമഴ കണ്ടുശീലിച്ച മലയാളി എവിടെപ്പോയാലും മഴ കണ്ടാൽ പേടിക്കുമോ? ദുബായിൽ മഴ കണ്ട മലയാളി, ദൂരദർശന്റെ കാവി ലോഗോ, മീശമാധവന്റെ പുതിയ വേർഷൻ പിന്നെ ഒരു കൊച്ചുമിടുക്കിയുടെ തകർപ്പൻ ഡാൻസും കാണാം ഡിജി​റ്റൽ ലോകത്തെ വൈറൽ കാഴ്ചകൾ.

Digital trends viral videos