'വര്‍ഷങ്ങള്‍ക്ക് ശേഷം'; നന്ദിയോടെ മോഹന്‍ലാല്‍; ട്രെന്‍ഡിങ് വിശേഷങ്ങള്‍

'വര്‍ഷങ്ങള്‍ക്ക് ശേഷം'  സിനിമ കണ്ട് മോഹന്‍ലാല്‍, എക്സില്‍ ട്രെന്‍ഡിങ് ആയൊരു ബൈക്ക് റൈഡ്, പൊലീസും എംവിഡിയും ഇറക്കിയ കിടിലന്‍ പോസ്റ്ററുകള്‍. കാണാം ‌ട്രെന്‍ഡിങ് കാഴ്ചകള്‍. 

Mohanlal wrote letter to Varshangalkku Shesham team.