കർക്കടകത്തിലെ തോരാമഴ കണ്ടുശീലിച്ച മലയാളി എവിടെപ്പോയാലും മഴ കണ്ടാൽ പേടിക്കുമോ? ദുബായിൽ മഴ കണ്ട മലയാളി, ദൂരദർശന്റെ കാവി ലോഗോ, മീശമാധവന്റെ പുതിയ വേർഷൻ പിന്നെ ഒരു കൊച്ചുമിടുക്കിയുടെ തകർപ്പൻ ഡാൻസും കാണാം ഡിജിറ്റൽ ലോകത്തെ വൈറൽ കാഴ്ചകൾ.
Digital trends viral videos