‘അയ്യോ നമ്മുടെ ഉദ്ഘാടകൻ’; സുധാകരന്റെ പേര് മറന്ന് തരൂർ, പിന്നെ സംഭവിച്ചത്

പ്രഫഷണൽ കോൺഗ്രസ് വേദിയിൽ ഉദ്ഘാടകനെ മറന്ന് ശശി തരൂർ എം.പി. മുഖ്യപ്രഭാഷണം നടത്തവെ വേദിയിലുള്ളവരുടെ പേരെടുത്ത് പറയവെ ഓൺലൈനായി ഉദ്ഘാടനം നടത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പേര് തരൂർ വിട്ടുപോവുകയായിരുന്നു. അയ്യോ നമ്മുടെ ഉദ്ഘാടകൻ എന്ന പരാമർശത്തോടെ കെ.സുധാകരന്റെ പേര് എടുത്ത് പറഞ്ഞ് തരൂർ പ്രസംഗം തുടർന്നു.

വിഡിയോ