ചെക്കൻ ജിം ട്രെയ്നർ ആയാൽ കല്യാണ ഫോട്ടോ ഇങ്ങനെ; വൈറൽ ചിത്രങ്ങൾ

വെഡ്ഡിങ് ഫോട്ടോഗ്രാഫി പല തരം പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്ന കാലമാണിത്. പുതുമയുള്ള ആശയങ്ങളാണ് ഓരോ വിവാഹ ഫോട്ടോഗ്രാഫിയെയും വ്യത്യസ്തമാക്കുന്നത്. അത്തരത്തിൽ വൈറലാകുകയാണഅ ജിം ട്രെയ്നർ ആയ രണലിയുടെയും സനോലിയുടെയും വെഡ്ഡിങ് ഫോട്ടോഷൂട്ട്. ജിമ്മിൽ വച്ച് തന്നെ കല്യാണ വസ്ത്രത്തിൽ എടുത്തിരിക്കുന്ന ചിത്രങ്ങളാണ് ഇത്. അരോമ സ്റ്റുഡിയോസും കസുൻ ഷനക ഫോട്ടോഗ്രാഫിയും ചേർന്നാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വൈറൽ ഫോട്ടോകൾ കാണാം.