സഞ്ചാരികളുടെ തിരക്കേറുന്നു; ഊട്ടി കാണാന്‍ ഇനി പാസ് വേണം

ooty
SHARE

സീസൺ ആയതോടുകൂടി ഊട്ടിയിൽ സഞ്ചാരികളുടെ തിരക്കേറുകയാണ്. ഇതോടെ ഇ-പാസ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും ഊട്ടിയിൽ നിലവിൽ വരികയാണ്. ഉഷ്ണതരംഗത്തിൽ നിന്ന് രക്ഷനേടാൻ എത്തുന്ന സഞ്ചാരികളെ ഊട്ടിയിലെ ചൂട് തെല്ലൊന്നുമല്ല വലയ്ക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE