ഇരട്ട സഹോദരന്റെ വിവാഹ സൽക്കാരം; തിളങ്ങി അ‍ഞ്ജലി നായർ: വിഡിയോ

നടി അഞ്ജലി നായരുടെ ഇരട്ടസഹോദരൻ അജയ് വിവാഹിതനായി. സൗമ്യയാണ് വധു. കൊല്ലത്ത് വച്ചായിരുന്നു വിവാഹം. സിനിമാ–സീരിയൽ രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. വിഡിയോ കാണാം.

സഹോദരിയെ പോലെ തന്നെ അജയ്‌യും സിനിമാ താരമാണ്. ആട് ഒരു ഭീകര ജീവി, ആട് 2 എന്നീ സിനിമകളിൽ അജയ് അഭിനയിച്ചിട്ടുണ്ട്.