പൊത്തിലൊളിച്ച രാജവെമ്പാലയെ 'ഇക്കിളി'യാക്കി പുറത്തിറക്കി വാവ സുരേഷ്; വിഡിയോ

വിമർശനങ്ങളെ വകവെക്കാതെ പാമ്പുപിടിത്തം തുടർന്ന് വാവ സുരേഷ്. നൂറ്റി അമ്പത്തിയാറാമത് രാജവെമ്പാലയെ പിടികൂടുന്ന വിഡിയോ സുരേഷ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. 

പത്തനംതിട്ട ജില്ലയിലെ ളാഹ വനം പരിധിയിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. പാമ്പിന് അഞ്ച് വയസ്സ് പ്രായവും 11 അടി നീളവുമുണ്ടായിരുന്നുവെന്ന് സുരേഷ് പറയുന്നു. 

വനംവകുപ്പ് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെത്തുടർന്നാണ് സുരേഷ് സ്ഥലത്തെത്തിയത്. വിഡിയോ കാണാം: