പാമ്പുപിടിത്തം തടസപ്പെടുത്താൻ ശ്രമം; നീക്കങ്ങൾക്കായി വാട്സാപ്പ് ഗ്രൂപ്പും

പാമ്പുപിടിത്തം തടസപ്പെടുത്താന്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന് വാവ സുരേഷ്. ഇത്തരം നീക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ വാട്സാപ് ഗ്രൂപ്പ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യം മന്ത്രി വി.എന്‍.വാസവനെ അറിയിച്ചിട്ടുണ്ട്. പാമ്പുകടിയേറ്റപ്പോഴത്തേക്കാള്‍ മോശം മാനസികാവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും വാവ സുരേഷ് പറഞ്ഞു.

MORE IN KERALA