E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday December 15 2019 05:58 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കോഹ്‌ലി, എന്നെ വിവാഹം കഴിക്കാമോ? അഭ്യർഥന പാക്കിസ്ഥാനിൽ നിന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kohli-pak
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ വിവാഹം കഴിക്കാൻ നിരവധി പെൺകുട്ടികൾ ആഹ്രഹിക്കുന്നുണ്ടാകാം. എന്നാൽ ഒരു പുരുഷൻ കോഹ്‌ലിയെ വിവാഹം കഴിക്കാൻ അഭ്യർഥിച്ചാലോ ? അതും ഒരു പാക്കിസ്ഥാൻ പൗരൻ. അതെ, സംഗതി സത്യമാണ്. ‌

അടുത്തിടെ ലഹോറിൽ നടന്ന ഐസിസി വേൾഡ് ഇലവൻ–പാക്കിസ്ഥാൻ മത്സരത്തിനിടെയാണ് സ്റ്റേഡിയത്തിൽ ഒരു പ്ളക്കാർഡ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റർ ഉയർത്തിയതാകട്ടെ ഒരു പാക്കിസ്ഥാൻ പൊലീസുകാരനും. ‘കോഹ്‌ലി, മാരി മി’ എന്നായിരുന്നു പ്ളക്കാർഡിലെ വരികൾ. സംഗതി വളരെ പെട്ടെന്നായിരുന്നു സോഷ്യൽമീഡിയയിൽ പടർന്നത്. ഇയാളുടെ പേരും മറ്റു വിവരങ്ങളും അറിവായിട്ടില്ല

2014 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി20 ലോകകപ്പ് ടൂർണമെന്റിനിടെ ഇംഗ്ളീഷ് വനിതാ ക്രിക്കറ്റർ ഡാനിയേൽ വ്യാട് കോഹ്‌ലിയോടു വിവാഹഭ്യർഥന നടത്തിയതും വാർത്തയിൽ ഇടംപിടിച്ചിരുന്നു.