E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday December 15 2019 11:29 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പത്മ പുരസ്കാരങ്ങൾക്ക് ഇനി ജനങ്ങൾക്കു നേരിട്ടു നിർദ്ദേശിക്കാം: പ്രധാനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

narendra-modi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യത്തെ പരമോന്നത പുരസ്കാരങ്ങളിൽ ഉൾപ്പെട്ട പത്മ പുരസ്കാരങ്ങൾ ഇനി പൊതുജനത്തിനു നിർദേശിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻപ് പത്മ പുരസ്കാരങ്ങൾക്ക് ശുപാർശകൾ നൽകിയിരുന്നത് മന്ത്രിമാരായിരുന്നു. എൻഡിഎ സർക്കാർ ഈ സ്ഥിതിക്കു മാറ്റം വരുത്തിയിരിക്കുകയാണ്. ഇനി ആർക്കും ശുപാർശ സമർപ്പിക്കാം, ഓൺലൈനായി വേണം പുരസ്കാരങ്ങൾ സമർപ്പിക്കേണ്ടത് – പ്രധാനമന്ത്രി പറഞ്ഞു. നീതി ആയോഗിന്റെ യോഗത്തിൽ സംസാരിക്കുമ്പോഴാണ് മോദി നിർണായക പ്രഖ്യാപനം നടത്തിയത്.

ചെറിയൊരു മാറ്റത്തിനാണ് ഞങ്ങൾ തുടക്കം കുറിച്ചിരിക്കുന്നത്. ഇനി ആർക്കു വേണമെങ്കിലും ഒരാളെ പത്മ പുരസ്കാരത്തിനായി ഓൺലൈനായി നിർദേശിക്കാം. എല്ലാ ജനങ്ങൾക്കും രാജ്യത്തിനുവേണ്ടി എന്തെങ്കിലും നൽകാൻ സാധിക്കും. നമ്മുടെ വളർച്ചയ്ക്കൊപ്പം ഈ കഴിവുകളെ സമന്വയിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.