ആവേശത്തിൽ ലുസൈല്‍ സ്റ്റേഡിയത്തിലെ പതിനായരക്കണക്കിന് അര്‍ജന്റീനിയന്‍ അരാധകര്‍‍

അര്‍ജന്റീന മെക്സിക്കോയെ കീഴടക്കിയതിന്റെ ആവേശത്തിലായിരുന്നു ലുസൈല്‍ സ്റ്റേഡിയത്തിലെ പതിനായരക്കണക്കിന് അര്‍ജന്റീനിയന്‍ അരാധകര്‍‍ .ജയത്തോടെ അര്‍‍ജന്റീന പ്രീ ക്വാര്‍‍ട്ടര്‍‍ സാധ്യത നിലനിര്‍‍ത്ത‍ിയതിന്റെ ആവേശവും ആരാധകരിലുണ്ടായിരുന്നു. സവാദ് മുഹമ്മദിന്റെ റിപ്പോര്‍ട്ട് കാണാം