അവാർഡ് മാതാപിതാക്കൾക്ക്; അഭിമാനമായി ജിൻസൺ

അവാർഡ്  നേട്ടം മാതാപിതാക്കൾക്ക് സമർപ്പിക്കുന്നുവെന്ന് അർജുന അവാർഡ് ജേതാവ് ജിൻസൺ ജോൺസൺ മനോരമ ന്യൂസിനോട്. മുന്നോട്ടുള്ള യാത്രയ്ക്ക് അവാർഡ് ഊർജം നൽകും. 

അവാർഡ് പ്രതീക്ഷിച്ചിരുന്നങ്കിലും ഇത്തവണയുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും ജിൻസൺ മനോരമ ന്യൂസിനോട് പറഞ്ഞു.