കണ്ണീരിൽ കുതിർന്ന ലോകകപ്പ് വിശേഷങ്ങളുമായി ‘ഓർമക്കപ്പ‌്’

ലോകകപ്പ് ഫുട്ബോൾ എല്ലായ്പ്പോഴും ആഘോഷത്തിന്റെ മാത്രമല്ല, അത് ആഘാതങ്ങളുടെ കൂടിയാണ്. ലോകം കാണുകയും ഒപ്പം കരയുകയും ചെയ്ത സന്ദർഭങ്ങൾ നിരവധിയാണ്. എന്തുകൊണ്ടെന്നാൽ ഒരു ഗോ‌ളിൽ ലോകത്തിന്റെ പകുതി ആനന്തനൃത്തം ചവിട്ടുമ്പോൾ മറുപകുതി തോൽവിയുടെയും വേദനയുടെയും ഭാരങ്ങളെ കണ്ണീരിൽ ഒഴുക്കി കളയുകയായിരുന്നു. ലോകകപ്പ് തീര്‍ത്ത കണ്ണീർ ചിത്രങ്ങളിലൂടെയാണ് ഇന്നത്തെ ഓർമക്കപ്പിന്റെ സ‍‍ഞ്ചാരം