ഗ്രാൻറ് മാസ്റ്റര്‍ പദവിക്കരികെ എത്തിയ ഇന്ത്യൻ ചെസിലെ അത്ഭുത ബാലൻ നിഹാല്‍ സരിന് അഭിനന്ദന പ്രവാഹം. ഐസ്ലൻഡിൽ നടന്ന ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയാണ് നിഹാൽ ഗ്രാൻഡ്മാസ്റ്റർ പദവിക്ക് അരികെ എത്തിയത്.