'സത്യവും നീതിയും ജയിക്കണം'; വീല്‍ച്ചെയറില്‍ വോട്ട് ചെയ്യാനെത്തി രാജേശ്വരി

രാജ്യത്ത് സമാധാനത്തോടെ ജീവിക്കാനാണ് കനത്ത ചൂടിനെ അവഗണിച്ചും വോട്ട് രേഖപ്പെടുത്താനെത്തിയതെന്ന് പാലക്കാട്ടെ ഭിന്നശേഷിക്കാരിയായ രാജേശ്വരി. നേരിട്ട് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തണമെന്ന് വലിയ ആഗ്രഹമായിരുന്നുവെന്നും രാജേശ്വരി. പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ സമ്മതിദാനം രേഖപ്പെടുത്തിയ രാജേശ്വരി ജനാധിപത്യത്തിന്റെ ശക്തി വിളിച്ചറിയിക്കുകയാണ്. 

Rajeshwari, who is differently abled, came to vote

Enter AMP Embedded Script