'അനാവശ്യ കമന്‍റുകള്‍ വേണ്ട'; ഭരണപക്ഷത്തെ ശാസിച്ച് സ്പീക്കര്‍

അടിയന്തര പ്രമേയ നോട്ടിസ് അവതരണത്തിനിടെ ഭരണപക്ഷത്തെ ശാസിച്ച് സ്്പീക്കര്‍. പ്രതിപക്ഷ അംഗത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്നും അനാവശ്യ കമന്‍റുകള്‍ വേണ്ടെന്നും എ.എന്‍.ഷംസീര്‍  സ്വരം കടുപ്പിച്ചു.  കുറുക്കോളിമൊയ്തീനെ മന്ത്രിമാരുള്‍പ്പെടെ പരിഹസിച്ചത് ശരിയായ നടപടിയല്ലെന്നെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. കാര്‍ഷിക പ്രതിസന്ധി സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടിനിടെയയാിരുന്നു സംഭവങ്ങള്‍.  

Speaker AN Shamseer speaks against treasury bench

Enter AMP Embedded Script