'പഠിക്കുമ്പോൾ ഒന്നും അവഗണിക്കരുത്; സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കണം'; ദിലീപ്

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 21ാം റാങ്ക് നേടിയ ദിലീപ് കൈനിക്കരയാണ് കേരളത്തില്‍ നിന്ന് ഉയര്‍ന്ന റാങ്ക് നേടിയത്. റാങ്ക് നേട്ടത്തിന്റെ സന്തോഷം ദിലീപ് മനോരമ ന്യൂസുമായി പങ്കുവച്ചു.