വെങ്കലത്തലേന്ന് കോച്ച് പറഞ്ഞ കഥ; മമ്മൂട്ടിയെക്കണ്ട് പേടിച്ച പകല്‍: ശ്രീ പക്ഷം

മയാളത്തിന്റെ രണ്ട് മുഖശ്രീകള്‍. പി.ആര്‍.ശ്രീജേഷും എസ്.ശ്രീശാന്തും. ഈ ഓണക്കാലത്ത് അവര്‍ ഇരുവരും മനോരമ ന്യൂസിനായി ഒരുമിച്ചിരിക്കുന്നു. ടോക്കിയോയിലെ വിജയകഥ മുതല്‍ പ്രണയം വരെ. മമ്മൂട്ടിയെ കണ്ട് പേടിച്ചത് മുതല്‍ കയ്യിലെ ചരടിനെക്കുറിച്ച് വരെ. എല്ലാം ഇരുവരും ജീനോ പോളിനോട് തുറന്നുപറയുന്നു. വിഡിയോ കാണാം.