തെറ്റുകള്‍ ആവര്‍ത്തിക്കുന്ന വടകരയിലെ രാഷ്ട്രീയം; അശ്ലീലവും അക്രമവും

bomb
SHARE

വലിയതോതില്‍ രാഷ്ട്രീയം ചര്‍ച്ചയാകുന്ന മണ്ണാണ്ണ് കടത്തനാടന്‍ മണ്ണ്. വടകരയില്‍ തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞിട്ടും വലിയ തോതില്‍ രാഷ്ട്രീയ വിവാദം ചൂട് പിടിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ആര്‍എംപിയുടെ കേന്ദ്രകമ്മിറ്റി അംഗമായ കെഎസ് ഹരിഹരന്‍റെ പരാമര്‍ശം സ്ത്രീവിരുദ്ധവും അശ്ലീലവുമായ പരാമര്‍ശം വലിയ തോതില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.  വിവാദം കെട്ടടങ്ങാതെ നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. വിഡിയോ കാണാം.

Special programme on vadakara controversy

MORE IN SPECIAL PROGRAMS
SHOW MORE