'നാട്ടിലെത്തിയിട്ട് കാണാം'; ശ്രീജേഷിന് ഫോണിലൂടെ അഭിനന്ദനം അറിയിച്ച് മോഹൻലാൽ

ഒളിംപിക്സില്‍ മെഡല്‍ നേടിയ പി.ആര്‍. ശ്രീജേഷിന് അഭിനന്ദനവുമായി നടന്‍ മോഹന്‍ലാല്‍. ഷൂട്ടിങ്ങിനായി ഹൈദരാബാദിലുളള മോഹന്‍ലാല്‍. ഫോണില്‍ വിളിച്ചാണ് ശ്രീജേഷിനെ അഭിനന്ദനം അറിയിച്ചത്. നാട്ടിലെത്തിയശേഷം നേരിട്ട് കാണാമെന്ന് മോഹന്‍ ലാല്‍ ശ്രീജേഷിനെ അറിയിച്ചു