സ്വര്‍ണം നേടുകയായിരുന്നു ലക്ഷ്യം, പക്ഷെ നിരാശയില്ല; ശ്രീജേഷ്

വെങ്കലം നേടിയതിന്റെ സന്തോഷത്തിലാണ് ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍.ശ്രീജേഷ്. സ്വര്‍ണം നേടി ഒളിംപിക്സ് യോഗ്യത നേടുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും നിരാശപ്പെടുന്നില്ലെന്ന് ശ്രീജേഷ് പറഞ്ഞു.