അപകടമൊഴിഞ്ഞ് 'പൊളിക്കൽ'; ആൽഫാ സെറീൻ ഫ്ലാറ്റ് ഇപ്പോൾ ഇങ്ങനെ; വിഡിയോ

സ്ഫോടനത്തിലൂടെ തകർത്ത ആൽഫാ െസറീൻ ഫ്ലാറ്റിന്റെ ചുറ്റുമതിലിന്റെ ഭാഗം മാത്രമാണ് തകർന്ന് കായലിലേക്ക് വീണത്. കായലിലൂടെ ബോട്ടില്‍ സഞ്ചരിച്ച് നിഖില്‍ ഡേവിസ് തയ്യാറാക്കിയ വിഡിയോ റിപ്പോർട്ട് കാണാം.