ടി.പി അനുസ്മരണത്തില്‍ പങ്കെടുക്കാമെന്ന് പറഞ്ഞിട്ടില്ല; കാനം രാജേന്ദ്രൻ

ടി.പി  അനുസ്മരണത്തില്‍  പങ്കെടുക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന്  സി.പി.ഐ സംസ്ഥാന സെക്രട്ടറി  കാനം രാജേന്ദ്രന്‍. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കണമെന്നും അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ആര്‍എംപി പ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായും കാനം മലപ്പുറത്തു പറഞ്ഞു. വിഡിയോ കാണാം.