ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്നത് ഗൗരവമായി ആലോചിക്കും: കാനം

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്നത് ഇടതുമുന്നണി ഗൗരവമായി ആലോചിക്കുമെന്ന് കാനം രാജേന്ദ്രന്‍. വി.സി.യെ പുറത്താക്കാന്‍ കൃത്യമായ നടപടിക്രമമുണ്ട്. ചാന്‍സലര്‍ക്ക് വേറെ നിയമമില്ല. സര്‍ക്കാരുമായി പോരിന് സാഹചര്യമൊരുക്കിയത് ഗവര്‍ണറാണ്. രണ്ടുകൈകള്‍ കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാകൂ എന്ന് അദ്ദേഹം തിരിച്ചറിയണം. സര്‍ക്കാര്‍ ഗവര്‍ണറെ അവഗണിക്കുകയാണെന്നും പറയുന്ന ഭൂകമ്പമൊന്നും സംഭവിക്കില്ലെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു

Removal of Governor as Chancellor will be seriously considered: Kanam