‘അധികാരങ്ങളെല്ലാം തന്‍റേതെന്ന് ശുംഭന്‍ വിചാരിച്ചാല്‍ എന്തുചെയ്യും?’; പരിഹസിച്ച് കാനം

ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് കാനം രാജേന്ദ്രന്‍. അധികാരങ്ങളെല്ലാം തന്‍റേതെന്ന് ഏതെങ്കിലും ശുംഭന്‍ വിചാരിച്ചാല്‍ എന്തുചെയ്യും?. എല്ലാ സര്‍വകലാശാലകളും ഭരിക്കുന്നത് താനാണെന്ന് ഗവര്‍ണര്‍ കരുതുന്നുവെന്നും കാനം പറഞ്ഞു. 

Kanam Rajendran severely criticized the Governor