ഉരുളെടുത്തത് നൂറോളം വീടുകൾ; ആശങ്കയോടെ പാതാറുകാർ

മലപ്പുറം ഭൂതാനം പാതാറിൽ ഉരുൾപൊട്ടലിൽ അപ്രതീക്ഷിതമായുണ്ടായ പുഴ ഒട്ടേറെ വീടുകൾ തകർത്താണ് ഒഴുകിയത്. പ്രദേശത്ത് പുതിയ വീടുകളിൽ താമസിക്കുന്നവരടക്കം ഒട്ടേറെ കുടുംബങ്ങളാണ് ഭവനരഹിതരായത്. പാതാറിൽ നിന്ന് എസ്. മഹേഷ് കുമാറിന്റെ റിപ്പോർട്ട്.