മഴ കുറഞ്ഞെങ്കിലും ദുരിതം തീരാതെ വയനാട്

മഴ കുറഞ്ഞെങ്കിലും ദുരിതം കുറയാതെ വയനാട്. വയനാട് പനമരം കീഞ്ഞുകടവിലെ അമ്പതോളം വീടുകളിലെ ഭൂരിഭാഗം ഉപകരണങ്ങളും നശിച്ചു. കഴിഞ്ഞ തവണയും ഇവിടെ വ്യാപക കെടുതികളുണ്ടായിരുന്നു. കെ. എം ബിജുവിന്റെ റിപ്പോർട്ട്‌.