ഗാനഗന്ധർവന്റെ ഗാനങ്ങളുമായി നഗരം ചുറ്റി കൊയ്‌ലോ; പാട്ടുകേട്ട് ഒരു ഓട്ടോസവാരി

കൊച്ചി നഗരത്തിലെ തിരക്കുക്കൾക്കിടയിൽ കുറച്ച് നല്ല പാട്ടുകൾ ആസ്വദിച്ചു യാത്ര ചെയ്യണോ എങ്കിൽ നിങ്ങൾ കൊയ്‌ലോ എന്ന ഓട്ടോയിൽ കയറിയൽ മതി. യേശുദാസിന്റെ പാട്ടുകൾ മാത്രം കുത്തിനിറച്ചാണ് അംബ്രോസിന്റെ കൊയ്‌ലോ കൊച്ചിയിൽ കറങ്ങുന്നത് 

തിരക്ക് പിടിച്ച കൊച്ചി നഗരത്തിൽ ഈ ശബ്ദകോലാഹലങ്ങൾക്കിടയിൽ യേശുദാസിൻറെ പാട്ടു മാത്രം കേട്ട് നിങ്ങൾക്ക് യാത്ര ചെയ്യണോ എങ്കിൽ അബ്രോസേട്ടൻറെ കൊയ്‌ലോ എന്ന ഈ ഓട്ടോയിൽ കയറിയാൽ മതി.