E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

അഗ്നിശമന സേനയ്ക്ക് ഇനി പതിമടങ്ങ് വേഗം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഗ്നിശമനസേനയെത്താൻ വൈകിയെന്ന പതിവു പരാതി അവസാനിക്കുന്നു. ട്രാഫിക് ബ്ലോക്കുകൾ കടന്ന് ചെറിയ ഇടവഴികളിലും അതിവേഗം എത്തിച്ചേരുന്ന മിനി വാട്ടർമിസ്റ്റ് ഫയർ എൻജിൻ ഇനി അഗ്നിശമനസേനയ്ക്ക് സ്വന്തം. ഇതടക്കം 60 അത്യാധുനിക ഫയർ എൻജിനുകളാണ് സേനയുടെ ഭാഗമാകുന്നത്. 

ഇതാണ് മിനി വാട്ടർമിസ്റ്റ് ഫയർ എൻജിൻ. അപകടസ്ഥലത്ത് ജിപിഎസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിവേഗത്തിൽ എത്താനാകും. ചെറിയ ഇടവഴികളിലും തുരുത്തുകളിലുമൊക്കെ കടന്നുചെല്ലും ഈ കുഞ്ഞൻ ഫയർഎൻജിൻ. ഇതോടെ മിനി വാട്ടർ മിസ്റ്റ് ഫയർ എൻജിൻ സ്വന്തമാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം. 

പുത്തൻ തലമുറയിൽ പെട്ട വലിയ ഫയർ എൻജിനുകളും എത്തിയിട്ടുണ്ട്. ഇതോടൊപ്പം വാട്ടർ ബ്രൗസർ എന്ന വൻകിട ഫയർ എൻജിനും വൈകാതെ സേനയുടെ ഭാഗമാകും. 12000 ലീറ്റർ വെള്ളംവരെ വഹിക്കാൻ കഴിയുന്ന ഈ വാഹനങ്ങൾ വലിയ തീപിടിത്തങ്ങളെ നേരിടാൻ സേനയെ സജ്ജമാക്കും.