E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday May 25 2019 02:27 AM IST

Facebook
Twitter
Google Plus
Youtube

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടി: സഫീര്‍ കരീമിന്‍റെ ഭാര്യയും അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയില്‍ കോപ്പിയടിച്ചതിന് മലയാളി ഐ·.പി.എസ് ഉദ്യോഗ്സ്ഥന്‍റെ ഭാര്യയും അറസ്റ്റില്‍. ബ്ലൂടൂത്തിലൂടെ സഫീര്‍ കരീമിന് ഉത്തരങ്ങള്‍ പറഞ്ഞു കൊടുത്തത് ഭാര്യ ജോയ്സി ജോയിയാണ്. കോട്ടയം കാ‍ഞ്ഞിരപ്പള്ളി സ്വദേശിനിയാണ് ജോയ്സി ജോയി. 

ഐ.എ.എസ്. നേടാനായി സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് കോപ്പിയടിച്ച മലയാളി ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ഇന്നലെ പിടിയിലായിരുന്നു.  തിരുനെല്‍വേലി നങ്കുനേരിയിലെ അസിസ്റ്റന്‍റ് എസ്.പിയും എറണാകുളം നെടുമ്പാശേരി കുന്നുകര സ്വദേശിയുമായ സഫീര്‍ കരീം ആണ് പിടിയിലായത്. ബ്ലൂടൂത്ത് വഴി ഫോണ്‍ കണക്ട് ചെയ്തായിരുന്നു കോപ്പിയടി. 

പുറത്തുനിന്ന ഭാര്യ ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എഗ്്മോറിലെ പ്രിസിഡന്‍സി സ്കൂളിലാണ് പരീക്ഷ നടന്നത്. ഇയാള്‍‍ക്കെതിരെ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തു. പക്ഷേ കേസിന്‍റെ മറ്റ് വിശദാംശങ്ങളും ഇയാളെ കുറിച്ചുള്ള വിവരങ്ങളും പങ്കുവെക്കാന്‍ പൊലീസ് തയ്യാറായില്ല. സഫീർ കരീം 112 ാം റാങ്ക് നേടിയാണ് ഐ.പി.എസിലെത്തിയത്. തിരുവനന്തപുരത്തും കൊച്ചിയിലും കരീംസ് ഐഎഎസ് സ്റ്റഡി സെന്റർ എന്നപേരില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും നടത്തിയിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.