ട്രെയിൻ ദുരന്തമുണ്ടായ ഉടൻ രക്ഷാപ്രവർത്തനം നടത്തിയത് ബഹനാഗയിലെ സാധാരണക്കാരാണ്. ആ അനുഭവം അവർ പങ്കുവയ്ക്കുന്നു.