E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

വിദേശയാത്രയ്ക്ക് ‘ഡിപ്പാർച്ചർ കാർഡ് ’ എഴുതേണ്ട

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

airport
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിദേശത്തേക്കു പറക്കുന്ന ഇന്ത്യക്കാർ പേരും വിലാസവും ജനനത്തീയതിയും യാത്രാ വിവരങ്ങളും വിമാനത്താവളത്തിൽ ‘ഡിപ്പാർച്ചർ കാർഡി’ൽ എഴുതിനൽകണമെന്ന വ്യവസ്ഥ ജൂലൈ ഒന്നു മുതൽ ഒഴിവാകും. 

ഈ വിവരങ്ങളെല്ലാം അല്ലാതെതന്നെ അധികൃതർക്കു കിട്ടുന്നതാണെന്നിരിക്കെ അനാവശ്യമായി സമയം ചെലവിടേണ്ടെന്ന വിലയിരുത്തലാണ് ആഭ്യന്തര മന്ത്രാലയത്തിന്. ഇന്ത്യക്കാർ വിദേശയാത്ര കഴി‍ഞ്ഞെത്തുമ്പോൾ ഇത്തരം ഫോം പൂരിപ്പിച്ചു നൽകണമെന്ന ചട്ടം നേരത്തേ ഒഴിവാക്കിയിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :