E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday November 25 2020 04:55 PM IST

Facebook
Twitter
Google Plus
Youtube

നെടുമ്പാശേരിയിൽ കുട്ടികളുടെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പിടികൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തുടർച്ചയായ മൂന്നാംദിനവും നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണക്കടത്തിന് ശ്രമം. കുട്ടികളുടെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരുകിലോയോളം സ്വർണം ഇന്ന് പുലർച്ചെ കസ്റ്റംസ് പിടികൂടി. താ‌യ്‌ല‌ൻഡിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായ പഞ്ചാബുകാരന്റെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡയപ്പറുകളിൽ ബട്ടൻസ് എന്ന മട്ടിൽ തുന്നിച്ചേർത്ത നിലയിലായിരുന്നു സ്വർണം. രണ്ട് ബാഗുകളിലായാണ് സൂക്ഷിച്ചിരുന്നത്. മുപ്പത് ലക്ഷത്തോളം വിലമതിക്കും. അസിസ്റ്റന്റ് കമ്മിഷണര്‍മാരായ റോയ് വര്‍ഗീസ്, ഇ.വി. ശിവരാമന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടി. ഇന്നലെയും ഇതേ അളവിൽ സ്വർണം കടത്താനുള്ള ശ്രമം കസ്റ്റംസ് കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച മൂന്നുപേരിൽ നിന്നായി ഒരുകോടിയോളം രൂപയുടെ സ്വർണവും പിടികൂടിയിരുന്നു.