E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

5000 രൂപയ്ക്കു ദുബായില്‍ പോകാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Plane
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓണാവധിക്കാലം കഴിഞ്ഞതോടെ കേരളത്തിൽനിന്നു ഗൾഫ് മേഖലയിലേക്കുള്ള വിമാനയാത്രാനിരക്കിൽ വൻകുറവ്. ഏതാണ്ടെല്ലാ വിമാനക്കമ്പനികളും നിരക്കിളവുമായി രംഗത്തുണ്ട്. ക്രിസ്തുമസ്, പുതുവൽസര തിരക്കു വരുന്നതു വരെ ഈ നിരക്കുകൾ നിലവിലുണ്ടാകുമെന്ന് ട്രാവൽ ഏജൻസി വൃത്തങ്ങൾ പറഞ്ഞു. 

ദുബായിലേക്ക് കൊച്ചിയിൽനിന്ന് ഇപ്പോൾ 5000 രൂപ മുതലുള്ള നിരക്കുകൾ ലഭ്യമാണ്. ദുബായിലേക്കും അബുദാബിയിലേക്കും ഷാർജയിലേക്കും ഇപ്പോൾ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽനിന്നും 10000 രൂപയ്ക്കു മുതൽ മടക്കയാത്രാ ടിക്കറ്റുകൾ ലഭ്യമാണ്. നവംബറിലും ഡിസംബറിലും ഇത് പതിനയ്യായിരത്തോളമായി ഉയരും. ഡിസംബർ അവസാനത്തോടെ വീണ്ടും ഉയരുന്ന നിരക്ക് ഏതാനും മാസങ്ങൾ ഉയർന്നു തന്നെ നിൽക്കും. 

കുവൈത്ത്, മസ്കറ്റ്, ദോഹ തുടങ്ങിയ സ്ഥലങ്ങളിലേക്കും നിരക്കുകളിൽ ഇപ്പോൾ ഇതേ അനുപാതത്തിൽ കുറവുണ്ട്. എന്നാൽ ഉംറ തീർഥാടകരുടെ തിരക്കുള്ളതിനാൽ സൗദിയിലെ ജിദ്ദ, ദമാം, റിയാദ് സെക്ടറുകളിലെ നിരക്കുകളിൽ ഇപ്പോൾ കാര്യമായ കുറവുണ്ടായിട്ടില്ല.