E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ക്യാംപയിന് തുടക്കമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

facisim
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫാസിസത്തെ പ്രതിരോധിക്കുക മതേതരത്വം സംരക്ഷിക്കുക എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നടത്തുന്ന ക്യാംപയിന് തുടക്കമായി. ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടിയിൽ ജനങ്ങള്‍ക്കിടയില്‍ ഫാസിസത്തിനെതിരെയുള്ള ബോധവത്കരണം , നോട്ടീസ് വിതരണം , സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷെരീഫ് ഉദ്ഘടനം നിര്‍വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരളം സ്റ്റേറ്റ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് തൊഴുപ്പാടം അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഹനീഫ കടുങ്ങല്ലൂര്‍ പ്രസംഗിച്ചു.