E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയിൽ അടുത്തമാസം പെട്രോളിന് വില കുറയും; ഡീസലിന് കൂടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

petrol
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎഇയില്‍ നവംബറില്‍ പെട്രോളിന് വില കുറയും ഡീസലിന് അല്‍പം കൂടും. പെട്രോളിന് ഒന്‍പത് ഫില്‍സാണ് കുറയുക. ഡീസലിന് ഒരു ഫില്‍സിന്‍റെ വര്‍ധനയുണ്ട്. സൂപ്പര്‍ പെട്രോളിന് രണ്ടു ദിര്‍ഹം ​മൂന്ന് ഫില്‍സും സ്‌പെഷല്‍ പെട്രോളിന് ഒരു ദിര്‍ഹം 92 ഫില്‍സുമാണ് പുതുക്കിയ നിരക്ക്.

ഇ-പ്ലസ് പെടോളിന്‍റെ വില ഒരു ദിര്‍ഹം 85 ഫില്‍സ്. രണ്ടു ദിര്‍ഹം 11 ഫില്‍സ് നല്‍കിയാ​ലേ​ ഇനി ഒരു ലീറ്റര്‍ ഡീസല്‍ ലഭിക്കൂ. നേരത്തെ ഇത് രണ്ടു ദിര്‍ഹം പത്തു ഫില്‍സ് ആയിരുന്നു. രാജ്യാന്തര എണ്ണവില വിശകലനം ചെയ്താണ് ഓരോ മാസത്തെയും നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്.