അഹമ്മദാബാദിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 9 നവജാത ശിശുക്കൾ മരിച്ചു

Thumb Image
SHARE

അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 9 നവജാത ശിശുക്കൾ മരിച്ചു. ശ്വാസംമുട്ടൽ അടക്കം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചത്. ഇതിൽ ആറുകുട്ടികളെ ഗുരുതരാവസ്ഥയിൽ സുരേന്ദ്രനഗർ, മൻസ, വീരംഗം എന്നിവിടങ്ങളിൽനിന്നും കൊണ്ടുവന്നതെന്നാണ് റിപ്പോർട്ട്.

MORE IN INDIA
SHOW MORE