E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കർണാടക സ്വദേശിയുടെ മൃതദേഹം ഹസ്സയില്‍ ഖബറടക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

expat
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

​​ കഴിഞ്ഞ വ്യാഴാഴ്ച ഹസ്സയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതം മൂലം ​നിര്യാതനായ​ കര്‍ണാടക ബ​ട്കൽ​ ആസാദ് നഗര്‍ സുബൈദ അലിയുടെയും മുഹമ്മദ്‌ ഫക്കിഅലിയുടെയും മകന്‍  അബൂബക്കര്‍ റിസ്വാന്‍ അലി(54)യുടെ മൃതദേഹം അല്‍ഹസ്സയില്‍ ഖബറടക്കി. ​

​ഹഫൂഫിലെ ഒരു പാത്രക്കടയില്‍ സെയില്‍സ്മാനായി  ജോലി ചെയ്യുകയായിരുന്നു. സന്ദര്‍ശന​ വീസയില്‍ ഹസ്സയിലുണ്ടായിരുന്ന ഭാര്യ ഷൈനാസും രണ്ടു മക്കളും രണ്ടു ദിവസം മുമ്പ്  നാട്ടിലേക്കു പോയി. നവോദയ ​ഭാരവാഹികളായ  ഹനീഫ മൂവാറ്റുപുഴ, മുഹമ്മദ്‌ ഇര്‍ഷാദ് എന്നിവര്‍ മരണാനന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :