E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

എറണാകുളം സ്വദേശി സൗദിയിൽ കുഴഞ്ഞുവീണു​ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saudi-map
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എറണാകുളം പറവൂർ സ്വദേശി മുണ്ടയ്​ക്കാപാടത്ത്​ ഷാഹുൽ ഹമീദ്​ (50) സൗദിയിലെ ​റിയാദിൽ ജോലിക്കിടെ കുഴഞ്ഞുവീണു​ മരിച്ചു. 16 വർഷമായി റിയാദിലുള്ള ഇദ്ദേഹം മീഡ്​ സൂപ്പർമാർക്കറ്റ്​ ​ശൃംഖലയുടെ റിയാദ്​ എക്​സിറ്റ്​ 24ൽ മക്ക റോഡ്​ ഷോബ്ര ശാഖയിൽ ജീവനക്കാരനാണ്.  കടയിൽ സാധനങ്ങൾ എടുത്തു നൽകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്​ എം.കെ അബ്​ദുറഹ്​മാ​​ന്റെ മരണ വിവരമറിഞ്ഞ്​ 15 ദിവസത്തെ അവധിക്ക്​ നാട്ടിൽ പോയി മടങ്ങിയെത്തിയത് തിങ്കളാഴ്ച്ചയാണ്​.  ​ മാതാവ് : റുഖിയ​, ഭാര്യ: അസു, മക്കൾ : അസ്​ന, അംന. മൃതദേഹം റിയാദ്​ ശുമൈസി ആശുപത്രിയിൽ​ .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :