E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഫാക് കുര്‍ബ' കാമ്പയിന്‍: ഒമാനിൽ 432 പേര്‍ ജയിലിന് പുറത്തേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jail
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്‌കത്ത്: സാന്ത്വനത്തിന്റെ പുതിയ മാതൃകയുമായി സ്വദേശി അഭിഭാഷകര്‍. പിഴ അടക്കുന്നതടക്കമുള്ള സാമ്പത്തിക പ്രയാസങ്ങളില്‍ പെട്ട് ജയിലില്‍ കഴിയുന്ന 110 സ്വദേശികള്‍ക്കാണ്  'ഫാക് കുര്‍ബ' എന്നി പേരിട്ടിരിക്കുന്ന കാമ്പയിനിലൂടെ ജയില്‍ മോചനം സാധ്യമാക്കിയത്. വിവിധ മേഖലയില്‍ നിന്നാണ് പണം സ്വരൂപിച്ചാണ് പിഴ ഒടുക്കുന്നതടക്കമുള്ള നടപടികള്‍ക്ക് വിനിയോഗിച്ചത്.

അഭിഭാഷ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കാമ്പയിന് നിയമ വിഭാഗം സുപ്രീം കമ്മിറ്റുയുടെ സഹകരണവും ലഭ്യമാക്കിയിട്ടുണ്ട്. 2012ലാണ് 'ഫാക് കുര്‍ബ' കാമ്പയിന്‍ ആരംഭിക്കുന്നത്. നിയമം, സിവില്‍, വാണിജ്യം, തൊഴില്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്കാണ് സഹായം ലഭ്യമാക്കിയത്. നാലാം തവണയാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ നടക്കുന്നത്. 

കൂടുതല്‍ പേര്‍ക്ക് കാമ്പയിന്റെ ഗുണം ലഭ്യമാക്കുമെന്നും ഇതിനായുളള്ള ശ്രമങ്ങള്‍ തുടരുമെന്നും 'ഫാക് കുര്‍ബ'ക്ക് നേതൃത്വം നല്‍കിയ ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും മജ്‌ലിസ് ശൂറ നിയമ വിഭാഗം കമ്മിറ്റി തലവനുമായ ഡോ. മുഹമ്മദ് അല്‍ സദ്ജലി പറഞ്ഞു. ഇതിനോടകം 432 പേര്‍ക്ക് ജയില്‍ മോചനം സാധ്യമാക്കി. 2016ല്‍ സാമ്പത്തിക പ്രതിസന്ധി മൂലം കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല.

സ്വദേശി പൗരന്‍മാര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളായ നിരവധി പേര്‍ക്ക് സാന്ത്വനമാകുന്നതാണ് 'ഫാക് കുര്‍ബ' കാമ്പയിന്‍. കുടുംബത്തിലെ ഏക അത്താണിയായവര്‍ അടക്കമുള്ളവര്‍ വിവിധ കേസുകളില്‍ പെട്ട് ശിക്ഷിക്കപ്പെടുകയും ജയില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പിഴ അടക്കാന്‍ സാധിക്കാത്തതിനാല്‍ തടവില്‍ തുടരുകയും ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇത്തരക്കാര്‍ക്ക് കുടുംബങ്ങളിലേക്ക് സന്തോഷ പൂര്‍വ്വം തിരിച്ചെത്താന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ് ഇപ്പോള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :