E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:07 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

റിയാദ് മെട്രോയ്ക്ക് അനുബന്ധമായി ആയിരം ബസുകളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

riyad-metro
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റിയാദ് : സൗദി തലസ്ഥാന നഗരിയിൽ നടപ്പാക്കുന്ന മെട്രോ റെയിൽ പദ്ധതിക്ക് അനുബന്ധമായി 1000 ബസുകൾ നിർമ്മിക്കാൻ ഫ്രാൻസിലെ മെഴ്‌സിഡസ് ബെൻസുമായും മറ്റൊരു കമ്പനിയുമായും സൗദി അറേബ്യൻ പബ്ലിക് ട്രാൻസ്‌പോർട് കമ്പനി (സാപ്റ്റ്‌കോ)ധാരണയായി.റിയാദിലെ കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത   പദ്ധതിയുടെ ഭാഗമായാണ് വിവിധ സ്ഥലങ്ങളിലേക്ക് ബസ് സർവീസ് വിപുലപ്പെടുത്താൻ തീരുമാനിച്ചത്.രാജ്യാന്തര നിലവാരത്തിലുള്ള ബസ് സർവീസ് നടപ്പാക്കാനാണ് പദ്ധതിയെന്ന് സാപ്റ്റ്‌കോ മേധാവി എൻജിനീയർ ഖാലിദ് അൽ ഹുഖൈൽ പറഞ്ഞു.ബസുകളുടെ അറ്റകുറ്റപ്പണികൾക്ക് വർക് ഷോപ്പുകളും ആരംഭിക്കാൻ ധാരണയായിട്ടുണ്ട്.വർഷത്തിൽ ഒരു കോടി യാത്രക്കാർ പൊതുഗതാഗത പദ്ധതി പ്രയോജനപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :