29 പുതുമുഖങ്ങൾ; 4 സംവിധായകർ; കൂട്ടത്തില്‍ ഇന്ദ്രൻസ് എന്ന സസ്പെൻസും റോബോർട്ട് ‘അടി’യും

വസുദേവ് സനലിന്റെ സംവിധാനത്തിൽ പുതുമുഖങ്ങളായ ചൈതന്യയും ഭരതും നായിക– നായികന്മാരായി എത്തുന്ന ചിത്രമാണ് ‘ഹയ’. ഗുരു സോമസുന്ദരം, ഇന്ദ്രൻസ്, ലാൽ ജോസ്, ജോണി ആന്റണി തുടങ്ങിയ വമ്പൻ നിരയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എഴുപത് ശതമാനവും കാമ്പസിൽ ചിത്രീകരിച്ച സിനിമയിലെ ‘റോബോ ഫൈറ്റ്’ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകനും അഭിനേതാക്കളും ചേരുകയാണ്. വിഡിയോ കാണാം: