പശ്ചാത്തലസംഗീതത്തിലെ സ്ത്രീ സാന്നിധ്യം; അരങ്ങേറ്റം കുറിച്ച് ഗായത്രി സുരേഷ്; അഭിമുഖം

മലയാള സിനിമയില്‍ പശ്ചാത്തല സംഗീതമൊരുക്കുന്നവരില്‍ സ്ത്രീ സാന്നിധ്യമുറപ്പിക്കുകയാണ്  ഗായത്രി സുരേഷ്. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിങ് ഫിഷ് എന്ന റിലീസിന് തയ്യാറെടുക്കുന്ന സിനിമയിലൂടെയാണ് ഗായത്രിയുടെ അരങ്ങേറ്റം. ഗായത്രിയുമായി രമ്യ രവീന്ദ്രന്‍ നടത്തിയ അഭിമുഖത്തിലേക്ക്