മോളിവുഡിലെ നായികമാരുടെ അഭാവത്തിന് കാരണമെന്ത്?

mollywood-heroine
SHARE

മോളിവുഡിന് നായികമാരെ വേണ്ടേ..? നായികയില്ലെങ്കിൽ ആ സിനിമ ഹിറ്റാകുമെന്ന് ഉറപ്പായോ..? സമീപകാലത്ത് സോഷ്യൽ മിഡിയയിൽ കണ്ടുവന്ന ഒരു ചർച്ചയാണ് ഇത്. ഇതിന് കാരണവുമുണ്ട്. 2024ൽ ഹിറ്റായ മലയാളം സിനിമകളിൽ ഭൂരിഭാഗവും നോക്കുക, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം, ഭ്രമയു​ഗം, വർഷങ്ങൾക്ക് ശേഷം., ഭൂരിഭാ​ഗവും പുരുഷകേന്ദ്രീകൃതം. നായകനോളം പ്രാധാന്യമുള്ള നായികയുള്ളത് പ്രേമലുവിൽ മാത്രം. വാസ്തവത്തിൽ ഈ ചർച്ചകളിൽ എന്തെങ്കിലും കഴമ്പുണ്ടോ? എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? നായികമാരുടെ അഭാവത്തിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്. നോക്കാം.

MORE IN ENTERTAINMENT
SHOW MORE