മമ്മുട്ടിയുടെ കയ്യിലെ കുഞ്ഞ് ദുൽഖറല്ല, പിന്നെ?

കഴിഞ്ഞ ദിവസമാണ് മമ്മുട്ടി ഒരു കുഞ്ഞിനെ എടുത്തു നിൽക്കുന്ന ഫോട്ടോ ഒരു ആരാധകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. വാപ്പച്ചിയുടെ മകൻ ദുൽഖർ, ഇരുവരെയും ഒരുമിച്ച് ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന  വാചകത്തോടെയാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എന്നാൽ പോസ്റ്റിന് ദുൽഖർ തന്നെ മറുപടി നൽകി. 

ആ കുഞ്ഞ് ഞാനല്ലെന്നായി പോസ്റ്റിന് ദുൽഖർ മറുപടി നൽകിയത്. എന്നാൽ അത് ആരാണെന്ന് ദുൽഖർ വെളിപെടുത്തിയുമില്ല.