മഹീന്ദ്രയുടെ പുതിയ എസ്‌യുവി മറാഡ്സോ വിപണിയിൽ

പ്രീമിയം എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മറാഡ്സോ എന്ന പുതിയ വാഹനം അവതരിപ്പിച്ചു. 7, 8 സീറ്റുകളില്‍ ലഭ്യമാകുന്ന ഈ വാഹനത്തിന്റെ വില 9 ലക്ഷത്തി തൊണ്ണൂറ്റൊമ്പതനിയിരം മുതല്‍ 12 ലക്ഷത്തി തൊണ്ണൂറായിരം രൂപവരെയാണ്.