ടൊയോട്ട യാരിസിന്റെ പ്രിവ്യൂ കൊച്ചിയില്‍

ടൊയോട്ടയുടെ ലോകോത്തര സെഡാന്‍ യാരിസിന്റെ പ്രിവ്യൂ കൊച്ചിയില്‍ സംഘടിപ്പിച്ചു. 120 രാജ്യങ്ങളില്‍ വില്‍പനയുള്ള ഈ വാഹനം മേയ് മാസത്തോടെ വിപണിയിലെത്തും. ഏപ്രിലോടെ ബുക്കിങ് ആരംഭിക്കും.