അരവിന്ദ് കേജ്‍രിവാളിനെതിരെ എന്‍ഐഎ അന്വേഷണം

‍ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെതിരെ എന്‍ഐഎ അന്വേഷണം. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അന്വേഷണത്തിന് ശുപാര്‍ശ നല്‍കി. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയില്‍ നിന്ന് 16 മില്യണ്‍ ഡോളര്‍ വാങ്ങിയെന്നാണ് പരാതി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Story Highlights:  NIA probe against Delhi CM Arvind Kejriwal