കോഴയ്ക്ക് തെളിവില്ലെന്ന് കേജ്‌രിവാള്‍; എതിര്‍സത്യവാങ്മൂലം ഫയല്‍ചെയ്തു

സൗത്ത് ഗ്രൂപ്പില്‍നിന്ന് എഎപി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് അരവിന്ദ് കേജ്‌രിവാള്‍. േകജ്‌രിവാള്‍ സുപ്രീംകോടതിയില്‍ എതിര്‍സത്യവാങ്മൂലം ഫയല്‍ചെയ്തു. കോഴപ്പണം ഗോവ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതിനും തെളിവില്ലെന്ന് വാദം. കേജ്‌രിവാളിന്‍റെ അറസ്റ്റ് ചോദ്യംചെയ്തുള്ള ഹര്‍ജിയിലാണ് എതിര്‍സത്യവാങ്മൂലം. വിഡിയോ റിപ്പോര്‍ട്ട് കാണാം.